കുട്ടി തെറ്റ് ചെയ്തപ്പോള്‍ ശകാരിച്ചതിനെ മാനസിക പീഡനമായി മാറ്റുന്നു. പാലക്കാട്ടെ പതിനാലുകാരന്റെ ആത്മഹത്യയില്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തെറ്റ് കണ്ടപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും സ്കൂള്‍ അധികൃതര്‍. ഹിജാബ് വിവാദത്തിനു പിന്നാലെ ഇതും വിവാദമാക്കാന്‍ ചില കേന്ദ്രങ്ങളുടെ ശ്രമം. ചെറിയ ശകാരം പോലും ഇന്നു മറ്റു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നതില്‍ ആശങ്കപ്പെട്ട് അധ്യാപക സമൂഹം
നെന്മാറ സജിത കൊലക്കേസ്. ചെന്താമരയുടെ ശിക്ഷാവിധി ശനിയാഴ്ച. വധശിക്ഷ വേണമെന്ന് പ്രൊസിക്യൂട്ടർ
പാലക്കാട്ടെ പതിനാലുകാരന്റെ ആത്മഹത്യയില്‍ അരങ്ങേറുന്നത് സമരനാടകങ്ങള്‍. അധ്യാപികയില്‍ നിന്നുണ്ടായത് വിദ്യാര്‍ത്ഥികളില്‍ തെറ്റുകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക നടപടി മാത്രം. കുട്ടികളെ തിരുത്താന്‍ ശ്രമിച്ചത് ഭീഷണിപ്പെടുത്തലായി ചിത്രീകരിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ ഇടപെട്ടിട്ടില്ല. തെറ്റ് കണ്ടപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്ന് സ്കൂള്‍ അധികൃതര്‍
സജിത കൊലക്കേസ്. പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന്. കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/16/arjun-death-2025-10-16-15-33-40.jpg)
/sathyam/media/media_files/2025/10/16/arjun161025-2025-10-16-16-32-12.webp)
/sathyam/media/media_files/2025/10/16/arjun-death-2025-10-16-15-33-40.jpg)
/sathyam/media/media_files/2025/10/16/students-protest-palakkad-school-2025-10-16-14-25-54.jpg)
/sathyam/media/media_files/2025/03/03/XBIi4AtjsoMf6XqqZq9T.jpg)
/sathyam/media/media_files/2025/10/16/1000923606-2025-10-16-13-52-11.jpg)
/sathyam/media/media_files/2025/10/16/student-2025-10-16-11-56-59.jpg)
/sathyam/media/media_files/2025/10/16/images-1280-x-960-px362-2025-10-16-10-46-15.jpg)
/sathyam/media/media_files/2025/10/15/rahul-mankoottathil-2025-10-15-22-26-10.jpg)