രാഷ്ട്രീയ എതിരാളികളുടെ പ്രചരണത്തെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാൻ യു.ഡി.എഫ്. കോൺഗ്രസ് - ലീഗ് ഭിന്നത എന്നത് വ്യാജ പ്രചാരണം മാത്രമെന്ന് നേതാക്കൾ. ആര്യാടൻ ഷൗക്കത്തിന് ഒപ്പം വേദി പങ്കിട്ട് പാണക്കാട് അബ്ബാസ് അലി തങ്ങൾ. കോൺഗ്രസ് - ലീഗ് ബന്ധം ദൃഢമെന്ന് വി.ഡി സതീശൻ. കോൺഗ്രസിനും പ്രതിപക്ഷ നേതാവിനുമെതിരെ വ്യാജപ്രചരണം അഴിച്ചുവിടുന്നത് റിപോർട്ടർ ചാനൽ എന്നും ആക്ഷേപം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. മത്സരരംഗത്ത് 18 സ്ഥാനാർത്ഥികൾ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.വി.അൻവറിന്റെയും എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായ സാദിഖ് നടുത്തൊടിയുടെയും പത്രിക ഉൾപ്പെടെ തള്ളി. അൻവർ ഇനി സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരിക്കും മത്സരിക്കുക
സ്വതന്ത്രനായി ജയിച്ചു.. രാജിവച്ചു.. വീണ്ടും സ്വതന്ത്രന്. തൃണമൂല്‍ കോണ്‍ഗ്രസിനായി സമര്‍പ്പിച്ച 'അപൂര്‍ണ' പത്രിക 'തള്ളിച്ചതോടെ' പിവി അന്‍വര്‍ നിലമ്പൂരില്‍ പിന്നെയും സ്വതന്ത്ര സ്ഥാനാര്‍ഥി ! അപ്പോള്‍പിന്നെ രാജി എന്തിനായിരുന്നെന്ന ചോദ്യം ബാക്കി. തന്ത്രങ്ങളോരോന്നും പൊളിഞ്ഞ് പരിക്ഷീണനായി അന്‍വര്‍ !
നിലമ്പൂരിൽ എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും വോട്ട് വേണമെന്ന് സിപിഎം നേതാവ് ടി.എം സിദ്ദിഖ്. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് എം.സ്വരാജും. സിദ്ദിഖിന്റെ പ്രസ്താവനയോടെ ഇടിവ് തട്ടിയത് സിപിഎമ്മിൻെറ മതനിരപേക്ഷ നിലപാടിൻെറ വിശ്വാസ്യതക്ക്. ജമാഅത്തെ ഇസ്ളാമിക്ക് ആര്യാടനോട് താൽപര്യമില്ല. എൽഡിഎഫിനെ എസ്.ഡി.പി.ഐയും പിന്തുണക്കില്ല. ആ വോട്ടുകൾ പോകുക പി.വി അൻവറിലേക്ക് ?
നിലമ്പൂരിൽ തൃണമൂൽ കോണ്‍ഗ്രസ് പത്രിക തള്ളി. പി.വി അൻവർ സ്വതന്ത്രനായി മത്സരിക്കും
നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധന. പി.വി അൻവറിനോട് വിശദീകരണം തേടി. രണ്ട് സെറ്റ് പത്രികകളാണ് അൻവർ നൽകിയത്
അൻവറിന് 52 കോടി ആസ്തി. ആര്യാടൻ ഷൗക്കത്തിന് 8 കോടി. സ്വരാജിന് 63 ലക്ഷം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച. പത്രിക നൽകിയത് 19 പേർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/03/IBTAKOYvUxOyvWPB4C6V.jpg)
/sathyam/media/media_files/2024/12/10/Hw3ux045QvrBJm1aoGb8.jpg)
/sathyam/media/media_files/2025/06/03/8EThsfyMFDJ33fLzFAlR.jpg)
/sathyam/media/media_files/2025/05/31/DlqUqRIfsBKT1CBgNcUM.jpg)
/sathyam/media/media_files/2025/06/03/3MZMmsjFpS0Ux9hJiegq.jpg)
/sathyam/media/media_files/aQbxcpzbrICSj5ab5IT6.jpg)
/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
/sathyam/media/media_files/2025/01/06/mzVDtSngsfyh4GwMK9HO.jpg)
/sathyam/media/media_files/2025/06/03/QqpFvYvcuzII6DC9qHFu.jpg)
/sathyam/media/media_files/2025/02/03/TwzUaj7OdNQt7xhNgj2o.jpg)