നിലമ്പൂരിലെ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതെ പാണക്കാട് കുടുംബം. ജില്ലയിലുണ്ടായിട്ടും ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചത് അവസാന മണിക്കൂറിൽ. കൺവെൻഷനിൽ നിന്ന് വിട്ടുനിന്നതില്‍ അസ്വാഭാവികതയില്ലെന്ന് ലീഗിന്റെ വിശദീകരണം
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും. നിലമ്പൂരിലെ ജനത പോളിംഗ് ബൂത്തിലേക്ക് പോകുന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി. അന്തിമ പോരാട്ടത്തിന് മുഴുവന്‍ യുഡിഎഫ് പ്രവർത്തകരും ഒന്നിച്ചു നില്‍ക്കണം. വിജയം നമ്മുടേത് മാത്രമെന്ന് നിലമ്പൂരിൽ വി.ഡി.സതീശൻ
പാർട്ടി സ്ഥാനാർത്ഥികൾ 'സിറ്റിങ്' എംഎൽഎ അടക്കം 5. മത്സരചിത്രം വ്യക്തം. നിലമ്പൂർ എന്തുകൊണ്ടും സമീപകാലത്ത് നടക്കുന്നതിൽ വച്ച് ഏറ്റവും തീപാറുന്ന ഉപതെരഞ്ഞെടുപ്പ്. 9 വർഷം പ്രതിപക്ഷത്തിരുന്ന യുഡിഎഫിന് നിലമ്പൂർ മോഡൽ പരീക്ഷാ വിജയമാകുമോ ? മൂന്നാം പിണറായി സർക്കാരിന് ഊർജ്ജമാകുമോ? പ്രചരണത്തിന് പ്രിയങ്ക ഗാന്ധിയും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/02/cdm2KOiooFyuzaq8r3Bw.jpg)
/sathyam/media/media_files/2025/06/02/xLmCKiRAzbyza6Khm5gI.webp)
/sathyam/media/media_files/2025/06/02/RXbtoyaOkeVfCR1KyoqI.jpg)
/sathyam/media/media_files/2025/06/02/qLvav4ji0Gjy4etnkZd7.webp)
/sathyam/media/media_files/2025/06/02/a0gdyqmpB7e5Ym2VTykD.jpg)
/sathyam/media/media_files/2025/03/06/jn9f9EAz9Uoj0hyj8miN.jpg)
/sathyam/media/media_files/2025/06/02/zleM7t15L8jHNpoQkxlv.jpg)
/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
/sathyam/media/media_files/2025/06/02/QwieX7oFjIenXQzB6y74.png)
/sathyam/media/media_files/2025/06/02/tJURfqPdY4ealmNTHdbJ.jpg)