ബി.ജെ.പിക്ക് സ്ഥാനാർത്ഥിയെ നൽകുന്ന ജോലി യു.ഡി.എഫ് ഏറ്റെടുത്തോയെന്ന ചോദ്യവുമായി നിലമ്പൂരിൽ ജോസ് കെ മാണി. യുഡിഎഫിൽ എത്ര പ്രതിപക്ഷ നേതാക്കന്മാരും കൺവീനർമാരുമാണുള്ളതെന്ന് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പുകാരൻ ബിജെപി സ്ഥാനാർഥിയായതോടെ പ്രതിരോധവുമായി മോൻസ് ജോസഫ്. നിലമ്പൂരിൽ കളംനിറഞ്ഞ് കേരള കോൺഗ്രസ് പോരും
പി.വി അൻവറിൻ്റെ യുഡിഎഫ് പ്രവേശന വിഷയത്തിൽ മധ്യസ്ഥ ശ്രമങ്ങൾ പാളിയതോടെ മുസ്ലിംലീഗിന് കടുത്ത നിരാശ. അൻവറിനെ കൂട്ടുപിടിച്ച് വിഷയം വഷളാക്കിയതിനു പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് വിമർശനം. രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കാണാൻ പോയത് നാണക്കേട് ഉണ്ടാക്കിയെന്ന് ലീഗ് നേതൃയോഗം. ഇങ്ങനെ പോയാൽ മാറി ചിന്തിക്കേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത് അൻവർ വഞ്ചിച്ചതുകൊണ്ട്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ല. അഭിമാനത്തോടെ തല ഉയർത്തി വോട്ട് ചോദിക്കാൻ ഞങ്ങൾക്കാകും. സ്വരാജിന്റേത് കറ കളഞ്ഞ വ്യക്തിത്വം, ജയം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
രാജാവാണോ രാഹുല്‍. യു.ഡി.എഫ് നേതൃത്വത്തെ മറികടന്ന് അന്‍വറുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. മുന്നണി ചുമതലപ്പെടുത്താതെ ആശയവിനിമയം പാടില്ലായിരുന്നുവെന്ന് പൊതുവികാരം. രാഹുലിന്റേത് അഹങ്കാരം കലര്‍ന്ന നടപടിയെന്നും പാര്‍ട്ടിക്കും മുന്നണിക്കും അതീതനാവാനുള്ള ശ്രമം നല്ലതല്ലെന്നും വിമര്‍ശനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/02/tBEfKIsK7UjaUbznlnTK.webp)
/sathyam/media/media_files/2025/01/22/6JC9qgwj3N9qC8zoy2TH.jpg)
/sathyam/media/media_files/2024/12/10/Hw3ux045QvrBJm1aoGb8.jpg)
/sathyam/media/media_files/2025/06/01/vANNcoL6PVGyADsW1LTl.jpg)
/sathyam/media/media_files/2025/05/28/blg2RapZyCOHmIUz9QRu.jpg)
/sathyam/media/media_files/2025/06/01/91vfImz1L9pDgtV1hEDS.jpg)
/sathyam/media/media_files/2025/06/01/c5CQLmsB9VdEQUGClqIF.jpg)
/sathyam/media/media_files/2025/06/01/ICxQ83YrB5EtoZZOVV6m.jpg)
/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
/sathyam/media/media_files/2025/06/01/DkigyOo7cY5PbEBYPbRZ.jpg)