'നായർ- ഈഴവ വോട്ട്'. തിരുവനന്തപുരത്ത് നാല് സീറ്റ് ലക്ഷ്യമിട്ട് ബി.ജെ.പി. നേമം, കാട്ടാക്കട, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ പ്രതീക്ഷവെച്ച് പാർട്ടി. ഇത്തവണ 34എ ക്ലാസ് മണ്ഡലങ്ങൾ. ചെങ്ങന്നൂർ, മലമ്പുഴ, മഞ്ചേശ്വരം മണ്ഡലങ്ങൾക്ക് സവിശേഷ ശ്രദ്ധ. തലസ്ഥാനത്തെ നാലിൽ മൂന്ന് മണ്ഡലങ്ങളും പിടിക്കാൻ മുരളീധരപക്ഷം. വട്ടിയൂർക്കാവിൽ കണ്ണ് വെച്ച് രാജീവ് ചന്ദ്രശേഖർ.
മോദിക്ക് ഇ.ഡി എങ്കില്‍ പിണറായിക്ക് വിജിലന്‍സ് ! പുനര്‍ജനി കേസ് സി.ബി.ഐയ്ക്കു വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം മോഡി സര്‍ക്കാരിന്റെ അതേ ഫാഷിസ്റ്റ് ശൈലിയെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ്. സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധം എന്നതു കൂടുതല്‍ ചര്‍ച്ചയാക്കാനും ശ്രമം. സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ ആയുധമാക്കാനും പ്രതിപക്ഷം
സ്വർണ്ണക്കൊള്ളയില്‍ ചര്‍ച്ചയാകുന്നത് സി.പി.എമ്മിന്റെ അവിശ്വാസം. വിശ്വാസമില്ലാത്തവരെ എന്തിന് ദേവസ്വം ഭരണമേൽപ്പിക്കുന്നുവെന്നത് ഗൌരവമേറിയ ചോദ്യം. ദൈവനാമത്തില്‍ സത്യപ്രതിഞ്ജ ചെയ്ത എംഎല്‍എമാരെ രാഷ്ട്രീയ വനവാസത്തിനയച്ച സിപിഎം മോഡൽ ഭരണം ദേവസ്വം ബോർഡിൽ വേണ്ടെന്നും വിമര്‍ശനം. 'പോത്തിനെന്ത് ഏത്തവാഴ ? ' എന്ന് പറയുമ്പോലെ വിപ്ലവ പാര്‍ട്ടിക്കെന്ത് വിശ്വാസം എന്ന സ്ഥിതിയെന്നും വിമര്‍ശകര്‍
തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) തകര്‍ന്നുപോയി എന്നത് നുണപ്രചാരണം മാത്രം.രാഷ്ട്രീയ കുത്തൊഴുക്കിനെ കോട്ടയത്ത് പ്രതിരോധിച്ചതു കേരള കോണ്‍ഗ്രസ് (എം) നിര്‍മിച്ച തടയണയെന്നു പ്രഫ. ലോപ്പസ് മാത്യു. പാലാ നിയോജകമണ്ഡലത്തിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ജില്ലാ പഞ്ചായത്തിലും, മുന്‍സിപ്പാലിറ്റിയിലും പാര്‍ട്ടിക്കു വിജയിക്കാനും സീറ്റുകള്‍ നേടാനും കഴിഞ്ഞു. ജില്ലയില്‍ ബി.ജെ.പിക്ക് ഉണ്ടായ മുന്നേറ്റം യു.ഡി.ഫിനു തുണയായി.
യു.ഡി.എഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന് സര്‍ക്കാരിന് വലിയ പങ്കെന്നു കെ.സി വേണുഗോപാല്‍ എം.പി ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയന് സര്‍ക്കാര്‍ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ല. മുന്നണി വിപുലീകരണം ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചാടിക്കേറി മറുപടി പറയേണ്ടതല്ലെന്നും കെ.സി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/06/ajay-kumar-2026-01-06-19-27-25.jpg)
/sathyam/media/media_files/2025/12/16/rajeev-chandrasekhar-local-election-2025-12-16-13-54-32.jpg)
/sathyam/media/media_files/2026/01/05/con1-2026-01-05-17-17-43.jpg)
/sathyam/media/media_files/2026/01/05/untitled-1-2026-01-05-17-02-17.jpg)
/sathyam/media/media_files/2026/01/05/cpm-2026-01-05-16-35-51.jpg)
/sathyam/media/media_files/2025/12/14/jose-k-mani-2025-12-14-20-39-17.jpg)
/sathyam/media/media_files/2024/12/05/bNcBWRjRvxCMxCOLyQEP.jpeg)
/sathyam/media/media_files/2025/12/08/kc-venugopal-pinarai-vijanan-rajeev-dhandrasekhar-2025-12-08-16-06-54.jpg)
/sathyam/media/media_files/2025/10/31/azhr-2025-10-31-16-57-33.jpg)
/sathyam/media/media_files/oXn3DB3kZQZWGbgXlPvC.jpg)