Cars
ഭീമമായ ബുക്കിംഗ്!! പുരോസാംഗ് എയ്യുവിക്കുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് ഫെറാരി നിര്‍ത്തി; ബുക്കിംഗ് നടത്താൻ കഴിഞ്ഞവർക്ക് പുരോസാങ്ക് ലഭിക്കുന്നതിന് കാത്തിരിക്കേണ്ടി വരുന്നത് രണ്ട് വർഷം; എതിരാളികളേക്കാൾ ഉയർന്ന പ്രീമിയം വിലയിലും വളരെ ഉയർന്ന ഡിമാൻഡിലുള്ള പുരോസാങ്കിന്റെ വിശേഷങ്ങൾ..