Powered by :
ജീപ്പ് തങ്ങളുടെ മിഡ് സൈസ് എസ്യുവി ലൈനപ്പ് ഇന്ത്യയിൽ വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഒരു പുതിയ കോംപാക്റ്റ് എസ്യുവി അവതരിപ്പിക്കാൻ ജീപ്പ് പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ പുതിയ മോഡൽ 2026 ഓടെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later