Advertisment

നഗ്ന നേത്രങ്ങള്‍ക്ക് അന്യമാം സൂക്ഷ്മാണു..ഉലകം മുഴുവന്‍ കറങ്ങിനടക്കുന്നു, മൃത്യുവായ് നാശം വിതച്ചിടുന്നു; കൊറോണക്കവിതയുമായി ബെന്നി ബഹനാന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

നാടെങ്ങും കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണക്കവിതയുമായി ബെന്നി ബഹനാന്‍ എംപി രംഗത്ത്. സ്വന്തം ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് അദ്ദേഹം തന്റെ കൊറോണക്കവിത പങ്കിട്ടിരിക്കുന്നത്.

Advertisment

publive-image

കോവിഡെന്ന മഹാമാരിക്ക് മുന്നിൽ ലോകം മുഴുവൻ അടച്ചിട്ടിരിക്കുന്ന, ശാസ്ത്രവും മനുഷ്യനും പകച്ചു നിൽക്കുന്ന ഇക്കാലത്ത് 'പ്രതിവിധി പ്രതിരോധമൊന്നുമാത്രം' എന്ന മഹദ് സന്ദേശമാണ് ഈ കവിത ജനങ്ങളിലേക്ക് എത്തിക്കുന്നത്.

https://www.facebook.com/watch/?v=617035959221864

ബെന്നി ബഹന്നാന്റെ ഈ കവിതക്ക് സംഗീതം നൽകിയിരിക്കുന്നത് സെബി നായരമ്പലം ആണ്. ആലാപനം ഗണേഷ് സുന്ദരം.

viral video benni bahanan song
Advertisment