Advertisment

മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ചു; 30 പേര്‍ക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ: ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയിലാണ് സംഭവം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ 17ന് സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് അപകടം.

Advertisment

publive-image

അലങ്കാരത്തിനായി എത്തിച്ച ഹീലിയം നിറച്ച ബലൂണാണ് പൊട്ടിത്തെറിച്ചത്.  അപകടത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.

BLAST CASE
Advertisment