Advertisment

ഉത്തരാഖണ്ഡില്‍ പാലം തകര്‍ന്ന് ട്രക്ക് താഴേക്ക് പതിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്; വീഡിയോ പ്രചരിക്കുന്നു

New Update

publive-image

Advertisment

ഡെറാഡൂണ്‍: ജെസിബിയുമായി പാലത്തിലൂടെ പോവുകയായിരുന്ന ട്രക്ക് പാലം തകര്‍ന്നപ്പോള്‍ താഴേക്ക് പതിച്ചു. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് അപകടം നടന്നത്.

അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ മുന്‍സ്യാരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisment