സാമ്പത്തികം
രാജ്യത്ത് ഉള്ളി വില കുതിച്ചുയര്‍ന്നു: ഉള്ളിയുടെ ചില്ലറ വില്പന വില രാജ്യത്ത് കിലോയ്ക്ക് 40 രൂപ കടന്നു
ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന ലാഭം; പാദവാര്‍ഷിക അറ്റാദായം 704 കോടി രൂപ; 53 % വാര്‍ഷിക വര്‍ധന
ദിനംപ്രതി അരി വില കുതിച്ചുയരുന്നു; രണ്ടു മാസത്തിനിടെ,വില ശരാശരി 12 രൂപയിലധികം ഉയര്‍ന്നു
മോദിയുടെ 'മെയ്ക് ഇൻ ഇന്ത്യ' ചില്ലറക്കളിയല്ല ! അമേരിക്കയെയും ചൈനയെയും മറികടന്ന് വിദേശ നിക്ഷേപത്തിൽ ഇന്ത്യ ലോകത്ത് ഒന്നാമത്. ചൈനക്കാരൻ ഇന്ത്യയിൽ നിന്നും കോടികൾ കൊയ്തിരുന്ന കളിപ്പാട്ട വിപണിയിൽ ഇറക്കുമതി കുറഞ്ഞത് 70 %. പകരം ഇന്ത്യൻ നിർമ്മിത കളിപ്പാട്ടക്കയറ്റുമതിയിൽ 63 % വർദ്ധനവ്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് എത്തിയ വിദേശ നിക്ഷേപം 8,360 കോടി ഡോളർ. ഈ വർഷത്തെ പ്രതീക്ഷ 10,000 കോടി. മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മെയ്ക് ഇൻ ഇന്ത്യക്ക് എട്ടു വയസ്. പുതിയ ഉയരങ്ങൾ താണ്ടാൻ മെയ്ക് ഇൻ ഇന്ത്യ