വ്യാപാരം
കൊടും ചൂടില്‍ ഒരു എസി വാങ്ങാന്‍ തീരുമാനിച്ചാല്‍ 4500 രൂപ വിലയുള്ള ഒരു പെഡസ്റ്റല്‍ ഫാന്‍കൂടി സൗജന്യം. ബ്രാന്‍ഡഡ് എസികള്‍ക്കുപോലും 40-50 ശതമാനത്തോളം വിലക്കുറവ്. ഫാന്‍, ഫ്രിഡ്ജ് എന്നിവയ്ക്കും വമ്പന്‍ ഓഫര്‍. ഒരു രൂപ മുടക്കാതെ പ്രതിമാസ തവണകളില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ഫിനാന്‍സ് സൗകര്യവും ഷോറൂമുകളില്‍ തന്നെ. 'സമ്മര്‍ കൂള്‍ മെഗാ സെയില്‍' പ്രഖ്യാപിച്ച് അജ്മൽ ബിസ്മി ഷോറൂമുകളില്‍ ഒരുക്കിയ വേനല്‍ വിപണിയില്‍ വന്‍ തിരക്ക്...
ഹിൻഡൻബർഗ് റിപ്പോർട്ട്; അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ ഇടിവ് തുടരുന്നു
സാംസങ് വിന്‍ഡ് ഫ്രീ എസികളുടെ 2023 ശ്രേണിയിലെ ഉൽപ്പന്ന നിര പ്രഖ്യാപിച്ചു
അജ്മൽബിസ്മിയിൽ ഗൃഹോപകരണങ്ങൾക്കും എയർ കണ്ടിഷണറുകൾക്കും 60% വരെ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ !
വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി ഫാസ്റ്റ്ട്രാക്ക് 'മിക്സ്മാച്ച്ഡ്' വാച്ചുകളുടെ ശേഖരം പുറത്തിറക്കി