വ്യാപാരം
റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി ആർബിഐ; പലിശ നിരക്ക് 6.25 ശതമാനം
സ്വർണവില നാല്പതിനായിരത്തിന് അടുത്തേക്ക്; മൂന്നു ദിവസത്തിനിടെ പവന് വർധിച്ചത് 800 രൂപ
ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കുന്നതിന് സര്‍ക്കാരിന് പ്രതിമാസം 1516 കോടി രൂപയാണ് വേണ്ടി വരുന്നത്. എന്നാല്‍ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ചു തരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷന് കൂടി കണക്കാക്കുമ്പോള്‍ പ്രതിമാസം 2830 കോടി രൂപ കണ്ടത്തേണ്ട സാഹചര്യമുണ്ടായി, സമരത്തില്‍ നിന്ന് പിന്മാറണം; റേഷന്‍ വ്യാപാരികളുടെ കമ്മീഷന് മുടങ്ങില്ലെന്ന് മന്ത്രി അനിലിന്റെ ഉറപ്പ്
അജ്മല്ബിസ്മിയില് 50% വിലക്കുറവുമായി 'വേള്‍ഡ് കപ്പ് ബംബര്‍ സെയില്‍'