ടെസ്‍ല കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ; ഒരു നിബന്ധന മാത്രം

ആഡംബര കാറുകളായി പരിഗണിക്കാതെ, ഇലക്ട്രിക് കാറുകളായി ടെസ്‍ലയെ പരിഗണിക്കണമെന്നും ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും നേരത്തെ ഇലോൺ മസ്ക് ആവശ്യപ്പെട്ടിരുന്നു.

×