പുതിയ ഇസുസു എം.യു. എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഏറെ കാത്തിരുന്ന ആകര്‍ഷകമായ ഇസുസു എം.യു. എക്സ് ഇന്ത്യയില്‍ പുറത്തിറക്കി. 4ഃ4 വേരിയന്റ് 28,22,959 രൂപയ്ക്കും 4ഃ2 വേരിയന്റ് 26,26,842 രൂപയ്ക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

IRIS
×