25
Saturday March 2023

ഹോണ്ട കാർസ് ഇന്ത്യ, രാജ്യത്ത് തങ്ങളുടെ ഏറ്റവും ജനപ്രിയമായ സിറ്റി സെഡാന് മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ തയ്യാർ..

പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചോടെ വിൽപ്പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോസ്മെറ്റിക് ഡിസൈൻ മാറ്റങ്ങളോടെ വരുന്ന ഹ്യുണ്ടായ് ഓറ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രത്യേകതകൾ നോക്കാം..

ഇന്ത്യൻ സംസ്ഥാനമായ അസം 2025-ഓടെ 100 ശതമാനം ഇലക്ട്രിക് ത്രീ-വീലർ വിൽപ്പന കൈവരിക്കാൻ സാധ്യതയുണ്ടെന്ന് പഠനം

മഹീന്ദ്രയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയാണ് XUV400; മഹീന്ദ്ര XUV400  ടാറ്റ നെക്സോണ്‍ ഇവി വിശേഷങ്ങൾ നോക്കാം..

സുപ്രധാന നാഴികക്കല്ല് കൈവരിച്ച് ഇന്ത്യൻ ഇരുചക്ര വാഹനഭീമൻ ബജാജ് ഓട്ടോയും ഓസ്ട്രിയൻ ബ്രാൻഡായ കെടിഎമ്മും തമ്മിലുള്ള പങ്കാളിത്തം..

ലേലത്തിനായുള്ള  രജിസ്ട്രേഷനുകള്‍ക്കായി   https://auction.carandbike.com/  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. 

ടൊയോട്ട ഇന്ത്യയെ ഇനി മാനസി ടാറ്റ നയിക്കും; മാനസിയുടെ നിയമനം ടികെഎം മുൻ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ നിര്യാണത്തെ തുടർന്ന്

ബാധിക്കപ്പെട്ട മോഡലുകളുടെ ഉടമകളുമായി ബന്ധപ്പെടുകയും ഭാഗം മാറ്റിസ്ഥാപിക്കൽ സൗജന്യമായി നടത്തുകയും ചെയ്യും എന്നും കമ്പനി പറയുന്നു.

എക്‌സ്‌യുവി 400 വിപണിയിലിറക്കുന്നത് മഹീന്ദ്ര എസ്‌യുവിയുടെ യാത്രയിലെ സുപ്രധാന സന്ദർഭമാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ സിഇഒ വീജയ് നക്ര പറഞ്ഞു.

എക്‌സ്‌യുവി 400 വിപണിയിലിറക്കുന്നത് മഹീന്ദ്ര എസ്‌യുവിയുടെ യാത്രയിലെ സുപ്രധാന സന്ദർഭമാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ സിഇഒ വീജയ് നക്ര പറഞ്ഞു.

കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇഷ്ട നമ്പർ നേടാൻ കേരളത്തിലെ വാഹന പ്രേമികൾ ചെലവഴിച്ചത് 12 കോടി രൂപയാണ്.

ഒരു വര്‍ഷത്തിനുള്ളില്‍ 20,000 യൂണിറ്റുകള്‍ നിരത്തുകളില്‍ എത്തിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.

പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ്, കൂടുതൽ കരുത്തുറ്റ എഞ്ചിനുകൾ, നവീകരിച്ച ക്യാബിൻ എന്നിവയോടെ എത്തുന്ന ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശേഷങ്ങൾ നോക്കാം..

രാജ്യത്ത് ഉടൻ വരാനിരിക്കുന്ന പുതിയ ടാറ്റ കാറുകൾ പരിചയപ്പെടാം..

error: Content is protected !!