ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങൾ കുറവല്ല. ഇതും കൂടാതെ ചിലർ വാഹനം തിരിച്ചതിന് ശേഷമാണ് ഇൻഡിക്കേറ്റർ ഇടുന്നത്.
എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൌൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൌകര്യം ലഭിക്കുക.
കാറിൽ എ സി ഇട്ടിരുന്ന് വിശ്രമിക്കാറുണ്ടോ നിങ്ങൾ ? സൂക്ഷിക്കുക നിങ്ങളുടെ ജീവൻപോലും അപകടത്തിലായേക്കാം, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
ഗ്രാൻഡ് വിറ്റാര നെക്സ ഔട്ട്ലെറ്റുകളിലൂടെ വിൽക്കാന് മാരുതി സുസുക്കി; ഓൺലൈനായോ നെക്സ ഷോറൂമുകളിലോ വാഹനം ബുക്ക് ചെയ്യാം..
മഴക്കാലത്ത് വാഹനം തെന്നാനുള്ള പ്രധാന കാരണം ബ്രേക്ക് ലൈനറിലെ ഈർപ്പം, അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം പൂർണമായി ഒഴിവാക്കാം
വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ തീർച്ചയായും ശ്രദ്ധിക്കൂ!
ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ.
വാഹനം ഓടിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. പെട്ടെന്ന് ബ്രേക്ക് ഇടുന്നതും , മുന്നോട്ട് എടുക്കുന്നതും ശ്രദ്ധിക്കണം. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെയും അമിതവേഗത്തില്‍ വാഹനം ഓടിക്കരുത്.
കേന്ദ്രസർക്കാർ നടപ്പാക്കാൻ പോകുന്ന പുതിയ മോട്ടോർ വാഹനമിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന പിൻ സീറ്റിലിരിക്കുന്നവർക്കും ഇനി ഹെൽമെറ്റ് നിർബന്ധമാകും.
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും എടുത്താല്‍ മതിയായിരുന്നു.
ഇരുചക്ര വാഹനത്തിൽ പിന്നിലിരുന്നു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മുന്നറിയിപ്പു നല്കുന്ന ചിത്രവും സന്ദേശവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പിന്‍സീറ്റ് യാത്രികരായ
ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിസിന്റെ നിര്‍ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകള്‍ വരയ്ക്കുന്നത്
നിയമ ലംഘകരെ ഉണർത്താൻ കല്ലടിക്കോട് പൊലീസാണ് ഡ്രൈവർമാർക്ക് മധുരം നൽകി മുന്നറിയിപ്പ് കൊടുത്തത്. ഹെൽമറ്റ് ധരിക്കാതെയും,സീറ്റ്ബെൽറ്റിടാതെയും വാഹനമോടിച്ചവരെ തടഞ്ഞു നിർത്തിയ ശേഷം
പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ റോഡ് സുരക്ഷാവാരം പ്രത്യേക ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി.
നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ പുതിയ പഠനത്തില്‍ ഇന്ത്യക്കാര്‍ തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഗുരുതരമായ വീഴ്ച്ച വരുത്തുന്നതായി കണ്ടെത്തി.