ഫോണ്‍ വിളിക്കുമ്പോള്‍ നിങ്ങളെ ശല്യപ്പെടുത്തുന്ന ആ കൊറോണ സന്ദേശത്തിലെ ശബ്ദത്തിനുടമ ടിന്റുമോള്‍ എന്ന പാലാക്കാരി ! ഐഎഎസ് മോഹവുമായി ഡല്‍ഹിക്ക് വണ്ടി കയറിയ ആ മിടുക്കിയുടെ കഥ...

പാലാ: ലോക് ഡൗൺ കാലത്ത് നേരിട്ട് കാണാൻ കഴിയാത്ത കാമുകിയെ ഒന്നുവിളിക്കാൻ വെമ്പി നിൽക്കുന്ന കാമുകനാകട്ടെ , അല്ലെങ്കിൽ സുഹൃത്തുക്കളെ ബന്ധുക്കളെയൊക്കെ മൊബൈലിൽ ഒന്നു വിളിക്കാൻ ശ്രമിച്ചവരാകട്ടെ...

×