20
Thursday January 2022

തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്.

മകന്റെ പീഡനം മൂലം ബന്ധുവീടുകളിലും അയൽവീടുകളിലും അഭയംതേടിയ ഇരുവരെയും കരുനാഗപ്പള്ളിയിലെ ശാന്തിതീരം എന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഒരു വർഷത്തിലേറെയായി മകൻ പലവട്ടം മർദിച്ചിരുന്നതായി ഇവർ പറഞ്ഞു.

കൊല്ലം: കൊല്ലത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്മിൻ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം വിഷം...

ചോർച്ച തടയുന്നതിനായി വീടിന്റെ മേൽക്കൂരയിൽ വച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിൽ പ്രതി ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു.

ഇരുവരുടെയും നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​​വ​രെ​ ര​ക്ഷി​ച്ച​ത്. 

കൊല്ലം: കൊട്ടിയം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുരിക്കുംകാവ് ക്ഷേത്രത്തിനു സമീപം കെ-റെയിൽ പദ്ധതിക്കു വേണ്ടി സ്ഥാപിച്ച കല്ല് പിഴുതു മാറ്റി. കല്ലിടലിനെതിരെ രൂക്ഷമായ പ്രതിഷേധം അരങ്ങേറിയ സ്ഥലമാണിത്. കഴിഞ്ഞ...

ബിജെപിയും കോൺഗ്രസും മതാധിഷ്ഠിത വ്യവസ്ഥതിയ്ക്കു വേണ്ടി അന്തർധാരയുണ്ടാക്കിയിരിക്കുകയാണെന്നും, കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കാൻ അക്രമത്തിന് പ്രോത്സാഹനം നൽകുകയാണെന്നും സിപിഎം നേതാവ് ജി രതികുമാർ

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണം ലളിത മന്ദിരത്തിൽ ജിൻസി (24) യെയാണ്‌ ഭർത്താവ് ദീപു (30) കൊലപ്പെടുത്തിയത്.

കൊല്ലം: സിപിഐയെ വിമര്‍ശിച്ച് സിപിഎം കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. സിപിഐയിലെ പ്രശ്‌നമാണ് കരുനാഗപ്പള്ളിയിലെ തോല്‍വിക്ക് പ്രധാന കാരണമെന്ന് സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐയിലെ വിഭാഗീയത തെരഞ്ഞെടുപ്പിൽ...

ഉച്ചഭാഷിണികളുടെ ഉപയോഗം, കാതടപ്പിക്കുന്ന വിധത്തിലുള്ള കരിമരുന്ന് പ്രയോഗം, മദ്യത്തിന്റെ അമിത ഉപഭോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിത വേഗതയിലുള്ള ഡ്രൈവിംഗ്, പരിസര വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ബഹളങ്ങൾ എന്നിവ കർശനമായി...

രൂപതാ ഡയറക്ടർ ഫാ ബിന്നി മാനുവലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ രൂപതയിലെ കെസിവൈഎം യുവജനങ്ങൾ പങ്കെടുത്തു

രാത്രി ജിപ്‌സണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

കൊല്ലം: സാമൂഹ്യ മാധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം പങ്കുവച്ച യുവാവിനെ കൊല്ലം വെസ്​റ്റ്​ പൊലീസ്​ പിടികൂടി. കൊല്ലം വെസ്​റ്റ്​ കുരീപ്പുഴ തായ്​വീട്ടിൽ മുഹമ്മദ് അലിയുടെ മകൻ സെയ്ദ് അലി...

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു.

error: Content is protected !!