ഇന്റർനെറ്റ് സംവിധാനങ്ങളുടെ വേഗതക്കുറവും മതിയായ ജീവനക്കാരുടെ അപര്യാപ്തതയും അപ്പോയിന്മെന്റ് ലഭിച്ചവരുടെ സ്റ്റാമ്പിങ് പോലും പൂർത്തിയാകാത്ത സ്ഥിതിവിശേഷമാണുണ്ടാക്കുന്നത്.
സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച പ്രാദേശിക സമയം 6:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 10:45 ന് ജിദ്ദയിൽ എത്തി.
റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. സനലിന്റെ കാറും കസ്റ്റഡിയിലെടുത്തു.
പ്രകൃതിയെ സ്നേഹിക്കുന്ന സമൂഹത്തെ വളർത്തിയെടുക്കണം - പിവി ചന്ദ്രൻ
മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ പ്രവർത്തനം മാതൃകാപരം - ഡോക്ടർ കെ മൊയ്തു
ഇന്ന് ഉച്ചയ്ക്ക് കിഴക്കോത്ത് പരപ്പാറവച്ചായിരുന്നു സംഭവം
അതേസമയം, ബസിനും ലോറിക്കുമിടയ്ക്ക് കുടുങ്ങിയ വിദ്യാർത്ഥികൾ റോഡിൽ വീണെങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വെസ്റ്റ്ഹിൽ സെൻ്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനചാരണ പരിപാടി സംഘടിപ്പിച്ചു
ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആക്ടീവ് കോഴിക്കോട് 'പ്രതിഷേധ ദീപം' തെളിയിച്ചു
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുട്ടിയെ കാണാതായത്. വ്യാഴാഴ്ച്ച രാത്രിയാണ് കുട്ടിയെ ചുരത്തിൽ വച്ച് പൊലീസ് കണ്ടെത്തിയത്.
കൊലപാതകമാണെന്ന് അയൽവാസികൾ പോലീസിനോട് സംശയം പറഞ്ഞതിനെത്തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ അയൽവാസിയായ രാജൻ പിടിയിലായി. വടക സ്വദേശിയാണ് ഇയാൾ.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിൽ, കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് തീ കൊടുക്കാൻ ശ്രമിച്ചതായാണ് യാത്രക്കാർ പറയുന്നത്.
ഞായറാഴ്ച രാവിലെ എട്ടിന് ലയണ്‍സ് പാര്‍ക്കിനു പിറകുവശത്തായാണ് അപകടമുണ്ടായത്.