തിരുവനന്തപുരം
വഖ്ഫ് നിയമഭേദഗതി: ഭാഗിക സ്റ്റേ അപര്യാപ്തം; ഭേദഗതി പൂർണമായും റദ്ദ് ചെയ്യണം - റസാഖ് പാലേരി
രാജനെ ഇടിച്ചിട്ട കാർ ഒളിപ്പിക്കാൻ ശ്രമം: എസ്എച്ച്ഒ അനിൽ കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച
നാട്ടിലിറങ്ങുന്ന വന്യജീവികളെ ഉടനടി വെടിവച്ചു കൊല്ലാൻ സർക്കാർ കൊണ്ടുവരുന്ന ബിൽ വെള്ളാനയായേക്കും. ബിൽ കൊണ്ടുവരുന്നത് കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താൻ. ഇതിന് സംസ്ഥാനത്തിന് അധികാരമില്ലെന്ന് വിലയിരുത്തൽ. കേന്ദ്രനിയമത്തിന് വിരുദ്ധമാണെങ്കിൽ ബിൽ രാഷ്ട്രപതി തള്ളും. വന്യജീവികളെ നരഭോജിയായും ക്ഷുദ്രജീവിയായും പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനം ഏറ്റെടുക്കുന്നതും കേന്ദ്രം എതിർക്കും. ബില്ല് പാസായാലും മലയോര ജനതയ്ക്ക് ആശ്വാസം അകലെ
ബ്രിട്ടീഷ് പാർലമെന്റിൽ ലോക റെക്കോർഡ് ഏറ്റുവാങ്ങിയ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എയറിൽ. ബ്രിട്ടീഷ് പാർലമെന്റിൽ വാടകയ്ക്കെടുക്കാവുന്ന ഹാളിൽ മദ്ധ്യപ്രദേശിലെ സംഘടന നടത്തിയ തട്ടിക്കൂട്ട് പരിപാടി. മേയർക്കുള്ള പുരസ്കാരത്തിൽ എഴുതിയിരിക്കുന്നത് ആര്യാ രാജേന്ദ്രൻ സിപിഐ (എം) എന്ന്. യുകെ പാർലമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആവർത്തിച്ച് മേയർ. മേയറമ്മയെ ട്രോളി സോഷ്യൽ മീഡിയ
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ സാംസ്കാരിക വകുപ്പിന് കൈമാറി
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുൽ മാങ്കൂട്ടത്തിൽ എത്തുമോ എന്നതിൽ അനശ്ചിതത്വം