കേരളം
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. ത്രോട്ട് ഇൻഫെക്ഷൻ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയിൽ പോകാൻ പോലും എനിക്ക് സാധിക്കില്ലായിരുന്നു; നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായി; ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ നായർ
ഫൈനലിൽ ഇന്തോനേഷ്യയെ 3-0ന് തോൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ല; തോമസ് കപ്പ് വിജയത്തിൽ പങ്കാളികളായതിൽ അഭിമാനമെന്ന് മലയാളി താരങ്ങളായ എച്ച്.എസ് പ്രണോയിയും എം.ആര് അര്‍ജുനും; മലയാളി താരങ്ങള്‍ക്ക് ഉചിതമായ സമയത്ത് പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്