കേരളം
മാർക്കറ്റിലെ റംബൂട്ടാനിൽ നിന്ന് നിപ പകരില്ല; ആശങ്ക വേണ്ടെന്ന് ഡോ. കെ.പി അരവിന്ദൻ
മദ്രാസിൽ കോൺവെന്റിൽ ആംഗ്ലോ ഇന്ത്യൻ കുട്ടികളുമായി പഴകിയതിനാൽ മോഡേൺ ഡ്രെസ്സുകൾ ധരാളം ലഭിക്കുന്ന പ്രകൃതമായിരുന്നു എനിക്ക്, അന്ന് മമ്മൂക്ക പറയാമായിരുന്നു കൊച്ചേ ഇത് മദ്രാസല്ല, ഇവിടെ ഇങ്ങിനെ എല്ലാം ഡ്രസ്സ് ധരിച്ചു വന്നാൽ പിന്നെ കിട്ടുന്ന വേഷമെല്ലാം അതുപോലെയാവും ; എനിക്ക് ഒരു ജ്യേഷ്ഠ സഹോദരൻ ലൊക്കേഷനിൽ ഉള്ളപോലെയായിരുന്നു മമ്മൂക്കായുള്ളപ്പോൾ അനുഭവപ്പെട്ടിരുന്നത്; കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച" ഇച്ചാക്ക" ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന വലിയ നടനായത് ലക്ഷ്യബോധവും അർപ്പണമനോഭാവവും ഉള്ളതുകൊണ്ടാണ്; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭാഗ്യശ്രീ
എംജി സർവകലാശാല ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കണം: പ്രതിപക്ഷ നേതാവ്
ഒറ്റ ക്ലാസ്സിൽ നാൽപതിനായിരത്തിലധികം പഠിതാക്കൾ: പുതിയ ചരിത്രം കുറിച്ച് ബാബ അലക്സാണ്ടർ