കേരളം

കോണ്‍ഗ്രസ് പുനസംഘടനാ വിവാദത്തിനു പിന്നില്‍ ഗ്രൂപ്പുകളുടെ പുതിയ സമ്മര്‍ദ്ദമോ ? ഗ്രൂപ്പു നോമിനികളായ 10 പേരെ കൂടി കെപിസിസി ഭാരവാഹികളാക്കണമെന്ന് ആവശ്യം ! അഞ്ചുപേരെയെങ്കിലും ജനറല്‍ സെക്രട്ടറിമാരാക്കിയാല്‍ ഒത്തുതീര്‍പ്പിന് തയ്യാര്‍. ഉന്നതരായ നേതാക്കളുടെ നീക്കം ഗ്രൂപ്പു മാനേജര്‍മാരായവര്‍ക്ക് വേണ്ടി ! ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഒരു വര്‍ഷത്തേക്ക് ആരെയും പുതുതായി കെപിസിസി ഭാരവാഹിയാക്കില്ലെന്നും സംസ്ഥാന നേതൃത്വം. കെപിസിസി നിര്‍വാഹക സമിതിയെ നോക്കുകുത്തിയാക്കി രാഷ്ട്രീയകാര്യസമിതി കാര്യങ്ങള്‍ തീരുമാനിക്കേണ്ടെന്നും സംസ്ഥാന നേതൃത്വംunused
കോണ്‍ഗ്രസ് പുനസംഘടനാ വിവാദത്തിനു പിന്നില്‍ ഗ്രൂപ്പുകളുടെ പുതിയ സമ്മര്‍ദ്ദമോ ? ഗ്രൂപ്പു നോമിനികളായ 10 പേരെ കൂടി കെപിസിസി ഭാരവാഹികളാക്കണമെന്ന് ആവശ്യം ! അഞ്ചുപേരെയെങ്കിലും ജനറല്‍ സെക്രട്ടറിമാരാക്കിയാല്‍ ഒത്തുതീര്‍പ്പിന് തയ്യാര്‍. ഉന്നതരായ നേതാക്കളുടെ നീക്കം ഗ്രൂപ്പു മാനേജര്‍മാരായവര്‍ക്ക് വേണ്ടി ! ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഒരു വര്‍ഷത്തേക്ക് ആരെയും പുതുതായി കെപിസിസി ഭാരവാഹിയാക്കില്ലെന്നും സംസ്ഥാന നേതൃത്വം. കെപിസിസി നിര്‍വാഹക സമിതിയെ നോക്കുകുത്തിയാക്കി രാഷ്ട്രീയകാര്യസമിതി കാര്യങ്ങള്‍ തീരുമാനിക്കേണ്ടെന്നും സംസ്ഥാന നേതൃത്വം