കേരളം
"മോദിക്ക് നന്ദി പറയാൻ കാമ്പസുകൾക്ക് മനസ്സില്ല": പ്രതിഷേധ ബാനറുകൾ ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോവിഡ് വാക്സീന് ക്ഷാമം രൂക്ഷം: സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണം: രമേശ് ചെന്നിത്തല
അർജുൻ ആയങ്കി കസ്റ്റഡിയിൽ; സ്വർണ്ണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ്
കോട്ടയം ജില്ലയിൽ പരിശോധന കൂട്ടിയിട്ടും പിടിതരാതെ കോവിഡ് ! 30 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ശരാശരി പോസിറ്റിവിറ്റി നിരക്ക് എട്ടിനു മുകളിൽ. പോസിറ്റിവിറ്റി 24ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ ഒന്നും 16 മുതല്‍ 24 വരെയുള്ള സി കാറ്റഗറിയില്‍ നാലും തദ്ദേശ സ്ഥാപനങ്ങൾ. എട്ടിനും പതിനാറിനും ഇടയിലുള്ള ബി കാറ്റഗറിയിലുള്ളത് 25 തദ്ദേശ സ്ഥാപനങ്ങൾ !