കേരളം
മദ്യഷാപ്പുകൾക്കു മുമ്പിൽ സാമൂഹ്യ അകലം പ്രശ്നമല്ലേ? - ജോബി വി ചുങ്കത്ത്
പാലക്കാട് ടാപ്പിങ്ങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ ഉടമസ്ഥതയിൽ മണിമലയിൽ പുതിയതായി ആരംഭിച്ച ആശുപത്രിയുടെ താക്കോൽ കൈമാറി
മദ്യപിച്ച് ഇരുവരും കലഹം പതിവ്; എറണാകുളം ഉദയ൦പേരൂരിൽ മകനെ അച്ഛൻ വെട്ടിക്കൊന്നു
സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്; കേരളത്തിൻ്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല; അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രമേ നൽകാൻ കഴിയൂ, അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല ; തൃശൂർ മേയർ എംകെ വർഗീസിന് മറുപടിയുമായി പൊലീസ് അസോസിയേഷൻ
രമേശ് ചെന്നിത്തല എഐസിസി വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക്? വിശ്വസ്തരെ ഉൾപ്പെടുത്തി എഐസിസി പുനസംഘടനയ്ക്ക് ഹൈക്കമാൻഡ്. ഇടക്കാല പ്രസിഡൻ്റ് സ്ഥാനത്ത് സോണിയ തുടരും. ചെന്നിത്തലയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മടക്കം തെക്കേ ഇന്ത്യയുടെ പ്രതിനിധിയായി ! മുൻകാല പ്രവർത്തന മികവും ഭാഷാ പ്രാവീണ്യവും പുതിയ പദവിക്ക് ചെന്നിത്തലയ്ക്ക് ഗുണകരമായി !