കേരളം

ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റിയ കേരളത്തിലെ മന്ത്രിയാര് ? ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ഒന്നര പതിറ്റാണ്ട് മുമ്പ് തൊണ്ടിയായ അടിവസ്ത്രം മാറ്റിയ അഭിഭാഷകന്റെ കാര്യം ഓര്‍മ്മിപ്പിച്ച് അഡ്വ. എ ജയശങ്കര്‍ ! അന്നു തൊണ്ടിമാറ്റാന്‍ ഇടപെട്ട അഭിഭാഷകനായ നേതാവ് ഇന്നു സംസ്ഥാനത്തെ മന്ത്രിയെന്നും ജയശങ്കര്‍. മന്ത്രിയുടെ പേരു പറയാതെ ജയശങ്കറും ചാനല്‍ അവതാരകനും ! മന്ത്രിയാരെന്ന് സോഷ്യല്‍ മീഡിയ അന്വേഷിച്ചത്തോടെ മന്ത്രി ആന്റണി രാജുവിന്റെ നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് വിനു വി ജോണ്‍unused
ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റിയ കേരളത്തിലെ മന്ത്രിയാര് ? ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ഒന്നര പതിറ്റാണ്ട് മുമ്പ് തൊണ്ടിയായ അടിവസ്ത്രം മാറ്റിയ അഭിഭാഷകന്റെ കാര്യം ഓര്‍മ്മിപ്പിച്ച് അഡ്വ. എ ജയശങ്കര്‍ ! അന്നു തൊണ്ടിമാറ്റാന്‍ ഇടപെട്ട അഭിഭാഷകനായ നേതാവ് ഇന്നു സംസ്ഥാനത്തെ മന്ത്രിയെന്നും ജയശങ്കര്‍. മന്ത്രിയുടെ പേരു പറയാതെ ജയശങ്കറും ചാനല്‍ അവതാരകനും ! മന്ത്രിയാരെന്ന് സോഷ്യല്‍ മീഡിയ അന്വേഷിച്ചത്തോടെ മന്ത്രി ആന്റണി രാജുവിന്റെ നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് വിനു വി ജോണ്‍