കേരളം

കൊവിഡിന് വാക്‌സിനേഷന്‍ ഉണ്ട്; എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല, വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്;  20 ാം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു; ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്, വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍; എനിക്ക് രണ്ട് ആണ്‍മക്കളാണ്; എന്റെ വീട്ടിലും സ്ത്രീധനം അളക്കുന്ന തുലാസ് ഉണ്ട്, അത് ഇവിടെ ഉപേക്ഷിക്കുന്നു’; ഡിവൈഎഫ്‌ഐ വേദിയില്‍ സലീം കുമാര്‍ unused
കൊവിഡിന് വാക്‌സിനേഷന്‍ ഉണ്ട്; എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല, വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്; 20 ാം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു; ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്, വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍; എനിക്ക് രണ്ട് ആണ്‍മക്കളാണ്; എന്റെ വീട്ടിലും സ്ത്രീധനം അളക്കുന്ന തുലാസ് ഉണ്ട്, അത് ഇവിടെ ഉപേക്ഷിക്കുന്നു’; ഡിവൈഎഫ്‌ഐ വേദിയില്‍ സലീം കുമാര്‍