കേരളം
രാഷ്ട്രീയകാര്യ സമിതിയോഗത്തിന് മുമ്പ് മുതിര്‍ന്ന നേതാക്കളെ കണ്ടത് നിലപാട് അറിയിക്കാന്‍ ! ഇനി ഗ്രൂപ്പുകളി അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നേതാക്കള്‍ക്ക് നേരിട്ടു നല്കി കെ സുധാകരന് ! മുന്‍കൂട്ടി കാര്യങ്ങള്‍ അറിയിച്ചത് രാഷ്ട്രീയകാര്യ സമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉടക്കുകള്‍ ഉണ്ടാക്കാതിരിക്കാന്‍. കെപിസിസി അധ്യക്ഷന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍. ഗ്രൂപ്പുമാനേജര്‍മാരുടെ തന്ത്രങ്ങളും ഇനി വിജയിക്കില്ല. യോഗം വിളിക്കാനുണ്ടായ സാഹചര്യം ബോധ്യപ്പെടുത്തിയതോടെ മുരളീധരനും അയഞ്ഞു. കെ സുധാകരനെ കെ മുരളീധരന് ഇന്നു നേരിട്ടു കാണും
രാജ്യത്തെ ശവപറമ്പാക്കിയ നരേന്ദ്ര മോദി രാജിവെക്കുക; പ്രവാസി സാംസ്കാരിക വേദി റിയാദ്
രാജ്യത്തെ ശവപറമ്പാക്കി മാറ്റിയ മോദി സർക്കാർ ഭരണം വിടുക ; വെൽഫെയർ പാർട്ടി വെർച്വൽ റാലി വെള്ളിയാഴ്ച
മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു; തീക്കോയിയിലും തലനാട്ടിലും മണ്ണിടിച്ചില്‍