കേരളം
സുരേന്ദ്രന് ആവശ്യം ഗുരുത്വം; ശോഭ സുരേന്ദ്രന് മൂക്കാതെ പഴുത്ത പഴം, സംസ്ഥാന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പി.പി മുകുന്ദന് ! തനിക്കെതിരായ പ്രസ്താവന തിരുത്തിയില്ലെങ്കില്‍ വിനാശ കാലേ വിപരീത ബുദ്ധി ! ഒറ്റയാള്‍ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. തെറ്റ് തിരുത്തിയില്ലെങ്കില്‍ ബിജെപിയെ കാത്തിരിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ തെിരിച്ചടിയെന്നും മുകുന്ദന്റെ മുന്നറിയിപ്പ് !
Feb 04, 2021 11:24 IST
1 Min read
കുണ്ടറ കീഴടക്കാന്‍ ഇത്തവണ ആര് ? യുഡിഎഫില്‍ പരിഗണനയിലുള്ളത് കല്ലട രമേഷ്, ഫൈസല്‍ കുളപ്പാടം, പി ജര്‍മ്മിയാസ് എന്നിവര്‍. ഇത്തവണ പുറത്തുനിന്നുള്ള സഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടിലുറച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. സീറ്റിനായി ആര്‍എസ്പിയും രംഗത്ത് ! ആര്‍എസ്പിയുടെ നോട്ടം പ്രേമചന്ദ്രന്റെ കുണ്ടറയിലെ വലിയ ലീഡിന്റെ പശ്ചാത്തലത്തില്‍. ഇടതില്‍ ഇക്കുറി മേഴ്സിക്കുട്ടിയമ്മയക്ക് പകരം ചിന്താ ജെറോം ?
Feb 04, 2021 11:11 IST
1 Min read
ധര്‍മ്മടത്ത് മുഖ്യമന്ത്രിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മുല്ലപ്പള്ളി ! ധര്‍മ്മടത്ത് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. സിപിഎം കോട്ടയില്‍ കെപിസിസി പ്രസിഡന്റ് മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഒന്നടങ്കം ഗുണം ചെയ്യുമെന്ന് നേതാക്കളും പ്രവര്‍ത്തകരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കടമ്പൂര് പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത് നേട്ടമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയെ സ്വന്തം മണ്ഡലത്തില്‍ തളച്ചിടുന്നത് യുഡിഎഫിനും ഗുണം ചെയ്യും. അന്തിമ തീരുമാനം മുല്ലപ്പള്ളിയുടേത്
Feb 04, 2021 10:40 IST
1 Min read
നെടുങ്കണ്ടം കസ്റ്റഡി മരണം : 9 പൊലീസുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
Feb 04, 2021 08:49 IST
1 Min read
കെല്ലിന്റെ പവര്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണ പ്ലാന്റ് ഫെബ്രുവരി 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Feb 04, 2021 08:16 IST
1 Min read