ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ആഹാരം കഴിച്ച് നടി കസ്തൂരി; സംസാരിക്കാനായി കാത്തിരുന്നെങ്കിലും അര്‍ണബ് ഗോസ്വാമി അവസരം നല്‍കിയില്ല; തുടര്‍ന്ന് ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും വീഡിയോ ഓഫാക്കാന്‍ മറന്നു പോയതാണെന്നും താരം;...

റിപ്പബ്ലിക് ചാനലിലെ ചര്‍ച്ചയ്ക്കിടയില്‍ നടി കസ്തൂരി ശങ്കര്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലാകുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതം എന്ന വിഷയത്തിലായിരുന്നു അര്‍ണബ് ഗോസ്വാമി അവതാരകനായ ചര്‍ച്ച നടന്നിരുന്നത്.

×