ഗോസ്സിപ്പ്
”നാലുവര്‍ഷത്തെ ജീവിതം നരകതുല്യമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് എനിക്ക് മസ്തിഷ്ക രക്തസ്രാവമുണ്ടായി. എനിക്ക് ഇപ്പോഴും മണം തിരിച്ചറിയാനാകുന്നില്ല. രക്തത്തില്‍ കുതിര്‍ന്നാണ് ഞാന്‍ ആശുപത്രിയിലെത്തിയത്, അയാൾ ആ ബാത്റൂം സെക്സ് വീഡിയോ ഒരു വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തു, എന്റെ സമ്മതത്തോടെയാണ് വീഡിയോ പകര്‍ത്തിയതെങ്കിലും എന്റെ സമ്മതമില്ലാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്''- പൂനം പാണ്ഡെ പറയുന്നു
"ശ്രീവിദ്യ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കാള്‍ വലിയ ജീവിതമാണ് അവര്‍ ജീവിച്ച് തീര്‍ത്തത്. ഒരര്‍ത്ഥത്തില്‍ വേദനയുടെ കടലായിരുന്നു ശ്രീവിദ്യയുടെ ജീവിതം. ഒരു ദുഃഖത്തില്‍ നിന്ന് കരകയറാന്‍ മറ്റൊരു ദുഃഖത്തെയാണ് അവര്‍ കൂട്ടുപിടിച്ചത്"; ശ്രീവിദ്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് നടൻ മധു
‘ജയ് ഹോ’ സൃഷ്ടിച്ചത് എ ആർ റഹ്മാൻ അല്ല, സുഖ്വിന്ദർ സിങ് ആണ്; വെളിപ്പെടുത്തലുമായി രാം ഗോപാൽ വർമ
"മണി പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല, മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്, അവൻ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല, ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന് പറഞ്ഞിരുന്നു, എനിക്ക് വന്ന അസുഖം തന്നെയാണ് അവനും വന്നത്, സിംപിളായി മാറ്റാമായിരുന്നു, പക്ഷെ പേടിച്ചിട്ട് പുള്ളി അത് കൊണ്ടുനടന്നു"- തുറന്ന് പറഞ്ഞ് സലിംകുമാർ