ഗോസ്സിപ്പ്
പുലിമുരുകൻ അഭിമാനവും വിജയവും നേടിത്തന്ന ചിത്രം. മൂന്നാഴ്ച്ചയിൽ താഴെ സമയം കൊണ്ട് നടന്നത് 100 കോടിയുടെ ബിസിനസ്. ചിത്രത്തിന്റെ നിർമ്മാണാവശ്യത്തിന് വേണ്ടിയെടുത്ത ലോൺ 2016ൽ അടച്ചു തീർത്തു. ചിലർ പറയുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങൾ. ഫേയ്സ്ബുക്ക് കുറിപ്പുമായി ടോമിച്ചൻ മുളകുപാടം
'ഇത്രയും പ്രശ്നമാണ് ഇൻഡസ്ട്രിയിലെങ്കിൽ എന്തുകാെണ്ട് നിങ്ങൾക്ക് ഈ രംഗം വിട്ടുകൂടാ, നിങ്ങൾ പ്ലോബ്ലമാറ്റിക്കാണ്', ഈ സ്ത്രീക്ക് മുന്നിലാണ് ഞാനും ഒരുപാട് സ്ത്രീകളും ആത്മാവ് തുറന്ന് കാണിച്ചത്'; നടി ശാരദയുടെ ഭാഗത്ത് നിന്നുണ്ടായ വേദനിപ്പിച്ച അനുഭവം തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്
മലയാളത്തിലെന്നല്ല, ഏത് സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സെറ്റുകളിലെ സ്ത്രീ സുരക്ഷയ്ക്കായി കൃത്യം നിയമങ്ങൾ കൊണ്ട് വരിക മാത്രമാണ് പോംവഴി; അത് തെറ്റിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കണം; മലയാള സിനിമാ മേഖലയിലെ മോശം അനുഭവങ്ങള് പലരും തന്നോട് പങ്കുവച്ചിട്ടുണ്ടെന്ന് സുമലത
സഹീർ ഇഖ്ബാലുമായുള്ള വിവാഹം; സൊനാക്ഷിയെ ബിഹാറിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് പോസ്റ്റർ