മലയാള സിനിമ
കാലയവനികക്കുള്ളില്‍ പോയ് മറഞ്ഞ എംടിയുടെ ആ സ്വപ്നവും പൂവണിയുന്നു. രണ്ടാമൂഴം സിനിമയാകുന്നു, സിനിമ ഒരുക്കുന്നത് പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍. രണ്ടാമൂഴത്തിന് ദൃശ്യഭാഷ ഒരുക്കുന്നത് ഋഷഭ് ഷെട്ടി. നിര്‍മ്മാണം ഋഷഭ് ഷെട്ടിയുടെ നിര്‍മ്മാണ കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്ന്. EXCLUSIVE
പുതുവർഷം ഗംഭീരമാക്കാൻ ടോവിനോ തോമസിന്റെ 'ഐഡന്റിറ്റി' ജനുവരി രണ്ടിന് എത്തും
മലയാളത്തിലെ ആദ്യ സോംബി ചിത്രം 'മഞ്ചേശ്വരം മാഫിയ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
"രേഖാചിത്രം" ട്രെയ്ലർ റീലീസ് ചെയ്ത് മമ്മൂട്ടി; ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ