മലയാള സിനിമ
കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാമത് "ഐഡന്റിറ്റി"; നാളെ മുതൽ തിയേറ്ററുകളിൽ
ഹെലികോപ്റ്ററിൽ ഒരേ ദിവസം മൂന്നിടങ്ങളിൽ പറന്നിറങ്ങി ടോവിനോയും കൂട്ടരും; ഗംഭീര പ്രൊമോഷനുമായി 'ഐഡന്റിറ്റി'
ഹൃദയം കവർന്ന് 'നീ അറിയാത്തൊരു നാൾ'; നാരായണീന്റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ടു - വീഡിയോ
മലയാള സിനിമക്ക് ഒ.ടി.ടിയിലും രക്ഷയില്ല. വരുമാനത്തില്‍ 40 ശതമാനത്തോളം കുറവ്. കൊട്ടിഘോഷിച്ച് ഇറങ്ങിയ സൂപ്പര്‍ താരങ്ങളുടെ പല സിനിമകളും ഒ.ടി.ടിക്കു വേണ്ട. ലാഭം വേണമെങ്കില്‍ തീയറ്ററുകളില്‍ നിന്ന് തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കേണ്ട അവസ്ഥ. 25 കോടി മുടക്കിയിട്ട് 5 കോടി പോലും കിട്ടാതെ ജനപ്രിയ നായകന്റെ ചിത്രം !