കന്നാസും കടലാസും
സഹകരണ ബാങ്കുകളിൽ ജനങ്ങളുടെ പണവും കുടുംബക്കാർക്ക് ജോലിയുമാണ്. അധ്യാപക നിയമനം ആരുടെ ആളാണെന്ന് നോക്കി. പിഎസ്സി എഴുതിയാൽ ജോലി കിട്ടും എന്നത് കാലഹരണപ്പെട്ട വിശ്വാസം മാത്രം. പഠിച്ചാൽ പോരാ ബന്ധുവായിരിക്കുകയും വേണം. ചിലർ പേപ്പറിൽ ബിരുദധാരികളാണ്, ജീവിതത്തിൽ ബന്ധുധാരികളും. എംഎ, എൽഎൽബിക്കാരനോടും ഒരു ഗ്ലാസ് നാരങ്ങാവെള്ളം വേണം എന്ന ഇംഗ്ലീഷ് പറയാൻ പറഞ്ഞാൽ ചിരിച്ചുകൊണ്ട് നിൽക്കും - കന്നാസും കടലാസും
റോഡിലെ എഐ ക്യാമറകളാൽ അപകടങ്ങൾ കുറഞ്ഞില്ല പിഴകൾ കൂടി. ജീവിച്ചവർക്കില്ലാത്ത പെൻഷൻ മരിച്ചവർക്കുണ്ടായി. ദുരന്തങ്ങളും സഹാനുഭൂതികളും രാഷ്ട്രീയ സമാഹരണമായി മാറി. കൈക്കൂലി അപ്ഗ്രേഡായി ഡിജിറ്റലായി. ശബരിമലയിൽ വിപ്ലവം വിശ്വാസവും ഏറ്റുമുട്ടിയപ്പോൾ സ്വർണം ആവിയായി. സഹകരണ ബാങ്കുകളിൽ നിന്നും സഹകരണം പോയി അടിച്ചുമാറ്റലായി. ഭരണത്തിന്റെ ഗ്രഹനില മാറുമ്പോൾ - കന്നാസും കടലാസും
ശുക്രദശയും രാജയോഗവും കണ്ടകശനിയും ഒരുമിച്ചനുഭവിക്കുന്ന ഒരേ ഒരാളെ ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടുള്ളൂ. കക്ഷി ഇപ്പോൾ പത്തനംതിട്ടയിൽ ജയിലിലാണ്, സാക്ഷാൽ മാങ്കുട്ടം ! ചില കമ്മ്യൂണിസ്റ്റുകൾക്ക് ജ്യോതിഷത്തിൽ വിശ്വാസമില്ലെങ്കിലും ജ്യോതിഷനെ വിശ്വസമാണ്. അവർക്ക് നക്ഷത്രങ്ങളിൽ വിശ്വാസമില്ലെങ്കിലും നക്ഷത്രങ്ങൾ അവരെ വിട്ടു പോകാറില്ല. ഇപ്പോൾ അയ്യപ്പ കോപത്താൽ എല്ലാം തിരിച്ചടിക്കുന്നു - കന്നാസും കടലാസും
കേരളത്തില്‍ നിയമസഭയില്‍ നിര്‍ബന്ധമായും എത്തേണ്ടവരായി ചിലരുണ്ട്, സന്തോഷ് ജോര്‍ജ് കുളങ്ങരയെപ്പോലെ ഐഎം വിജയനെപ്പോലെ. ഒരിക്കലും എത്താന്‍ പാടില്ലാത്തവരായും ചിലരുണ്ട്, രാഹുല്‍ മാങ്കൂട്ടത്തെപ്പോലെ കെബി ഗണേഷ് കുമാറിനെപ്പോലെ നികേഷ് കുമാറിനെപ്പോലെ. വോട്ട് ചെയ്യാന്‍ പോകും മുന്‍പ് ജനത്തിന് പഠിക്കാന്‍ ചിലതുണ്ട് - കന്നാസും കടലാസും
സോഷ്യല്‍ മിഡിയയിലെ പുതിയ വാഴ്ത്തി എഴുത്തുകാരാണ് മീനാക്ഷി, ഷെഫീന, പാര്‍വതി, ജൂലിയമാരൊക്കെ. ഒക്കെയും വ്യാജ സൃഷ്ടികള്‍. ഇലക്ഷന് പൊട്ടിക്കാന്‍ വച്ച മാങ്കൂട്ടം വെടിക്കെട്ട് പ്രതിപക്ഷം എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു. ശബരിമല വിഴുങ്ങിയത് എങ്ങനെയും കെസി വേണുഗോപാലില്‍ എത്തിക്കാന്‍ ശ്രമിച്ചതും ചീറ്റി. ഇനി കുഴല്‍നാടനും ഷിബുവും ബാക്കി. എകെജി സെന്ററിലെ ക്യാപ്സൂളുകളൊക്കെ എല്‍കെജി നിലവാരത്തില്‍ വീണുപൊട്ടുകയാണത്രെ - കന്നാസും കടലാസും
ജെട്ടിയാണ് പ്രശ്നം. ഒരാൾ ജെട്ടി അടിച്ചുമാറ്റിയവൻ. മറ്റൊരാൾ ജെട്ടി ഇടാൻ നേരം കിട്ടാതെ നടന്ന് അകത്തായവൻ. വേറൊരാൾ ജെട്ടിയുടെ ഇലാസ്റ്റിക് തലയിൽ കെട്ടി നടക്കുന്നവൻ. മൂന്നും പ്രശ്നക്കാർ തന്നെ. പക്ഷേ ജെട്ടി ചെറിയൊരു വസ്ത്രമല്ല, നമ്മുടെ ആത്മവിശ്വാസത്തിന്റെകൂടി അടിസ്ഥാനമാണ് - കന്നാസും കടലാസും
അതിദാരിദ്ര്യം മാറി ഭക്ഷണമൊക്കെ കുശാലായപ്പോള്‍ ബൂര്‍ഷ്വാകളായി മാറിയവര്‍ക്ക് എല്ലിനിടയില്‍ കുത്തി. പഴയ പരിപ്പുവടയും കട്ടന്‍ചായയും തന്നെ ധാരാളം. പെന്ഷന് വാങ്ങി പുട്ടടിച്ചിട്ട് തെണ്ടിത്തരം കാണിച്ചു. അതീജീവിത ഗര്‍ഭം കലക്കിയെന്നും തുടങ്ങിയ ക്യാപ്സൂളുകള്‍ക്ക് വീര്യവും കുറഞ്ഞു. പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി കന്നാസും കടലാസും
സാധാരണ ശനിയും ഞായറും കരമയിലേക്ക് വണ്ടിയുമായി കയറണമെങ്കിൽ ഒന്നൊന്നര മണിക്കൂർ എങ്കിലും എടുക്കാറുണ്ട്. റമദാൻ ഫെസ്റ്റിവൽ വന്നതിൽ പിന്നെ വണ്ടിയുമായി കയറുന്നത് തന്നെ ചിന്തിക്കാവുന്നതിൽ അപ്പുറമാണ്. രാത്രി ഏറെ വൈകിയുള്ള പാട്ടും ബഹളവും കുറെയധികം പേരിൽ അസ്വസ്ഥതയുളവാക്കുന്നുണ്ട്. നടക്കട്ടെ വൈബുകൾ !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/28/1001621611-2026-01-28-10-44-37.jpg)
/sathyam/media/media_files/2026/01/27/kannasum-kadalasum-2-2026-01-27-20-35-21.jpg)
/sathyam/media/media_files/2026/01/26/kannasum-kadalasum-2026-01-26-19-44-41.jpg)
/sathyam/media/media_files/2026/01/24/kannasum-kadalasum-2026-01-24-19-28-19.jpg)
/sathyam/media/media_files/2026/01/21/santhosh-george-kulangara-im-vijayan-kb-ganesh-kumar-rahul-mankoottathil-nikesh-kumar-2026-01-21-21-19-46.jpg)
/sathyam/media/media_files/2026/01/17/pinarai-vijayan-vd-satheesan-kc-venugopal-rahul-mankoottathil-mathew-kuzhalnadan-shibu-baby-john-2026-01-17-23-36-14.jpg)
/sathyam/media/media_files/2026/01/15/untitled-2026-01-15-11-49-38.jpg)
/sathyam/media/media_files/2025/12/15/mv-govindan-pinarai-vijayan-2025-12-15-14-14-05.jpg)
/sathyam/media/media_files/2025/07/29/dead-body-of-gulf-expatriate-2025-07-29-19-05-30.jpg)
/sathyam/media/media_files/2025/03/21/pHHkJqY4GliukgBjIodg.jpg)