Advertisment

ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാന്‍ ഒരു വഴി

New Update

തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് എളുപ്പത്തില്‍ ചപ്പാത്തി അല്ലെങ്കില്‍ റൊട്ടി തയ്യാറാക്കാനുള്ള ഒരു വിദ്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ

ആരംഭിക്കുന്നത്.

Advertisment

publive-image

ശേഷം ഈ ഉരുളകള്‍ ഓരോന്നും ചപ്പാത്തി പലവയില്‍ വച്ച് പരത്തുക. ഇനി അടുപ്പിലിരിക്കുന്ന പ്രഷര്‍ കുക്കറിലേയ്ക്ക് പരത്തിവച്ചിരിക്കുന്ന മൂന്ന് ചപ്പാത്തികളിട്ട് മൂടിവയ്ക്കുക.

രണ്ട് മിനിറ്റിന് ശേഷം കുക്കറിനുള്ളില്‍ നിന്നും ചൂടോടെ മൂന്ന് ചപ്പാത്തികളും എടുക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്.

Advertisment