Advertisment

കണ്ണട എപ്പോഴും വെക്കുന്നവർക്ക് പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൂടി വെക്കേണ്ടി വരുമ്പോള്‍ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല; ഈ പ്രശ്‌നത്തിന് ഒരു പരിഹാരം

New Update

കണ്ണട എപ്പോഴും വെക്കുന്നവർക്ക് പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൂടി വെക്കേണ്ടി വരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രധാന പ്രശ്‌നമാണ് കണ്ണട മങ്ങല്‍. ഇതുകാരണം കാഴ്ച പ്രശ്‌നമാകുന്നു. ബൈക്കുമായി പോകുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെല്ലാം ഇത് വലിയ പ്രശ്‌നം സൃഷ്ടിക്കും.

Advertisment

publive-image

എന്നാല്‍, ഇതിനിപ്പോള്‍ ഒരു പരിഹാരമായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഡോ.സൗമ്യ സരിനാണ് ഇതിനൊരു പ്രതിവിധി മുന്നോട്ടുവെക്കുന്നത്. ആദ്യം മാസ്‌ക് ശരിയായി വെച്ചതിന് ശേഷം കണ്ണട ധരിക്കുന്ന ശീലം വളര്‍ത്തിയെടുത്താല്‍ മൂടല്‍ പ്രശ്‌നം ഒഴിവാക്കാമെന്ന് ഡോ.സൗമ്യ പറയുന്നു.

വീഡിയോ കാണാം:

https://www.facebook.com/watch/?v=375542863570806

viral video covid 19 mask
Advertisment