Current Politics
ശ്രീനിവാസന് വധക്കേസ്; പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
വിമാനത്തിലെ അതിക്രമം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കും
നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തീയതി മാറ്റി ഇഡി
മലയാളികളെ മൊത്തം പറ്റിച്ച ആ രണ്ടുപേര്‍ മറഞ്ഞിരുന്ന് ചിരിക്കുന്നോ ? എകെജി സെന്റര്‍ ആക്രമിച്ച് 23 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കിട്ടിയില്ല ! ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്ത എംഎല്‍എയെയും ആരും അറിയില്ല. പാര്‍ട്ടി ഓഫീസ് ആക്രമിച്ച പ്രതിയെ പിടിക്കാതെ മൂന്നാഴ്ച പിന്നിട്ടിട്ടും സിപിഎമ്മിന് പ്രതിഷേധമില്ല ! പ്രതിയെ പിടികിട്ടാത്തതോ അതോ പിടിക്കാത്തതോ എന്ന ചോദ്യം ബാക്കി. ഇരുമുന്നണികളെയും പറ്റിച്ച എംഎല്‍എ കൊടുത്തതും പിടികിട്ടാത്ത പണി ! വോട്ടു ചെയ്തയാള്‍ തുറന്നു പറയാതെ ആളെ കണ്ടുപിടിക്കാനാവില്ല
രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണം; ജനങ്ങള്‍ക്ക് ആഹ്വാനവുമായി പ്രധാനമന്ത്രി
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 10 ഇടത്ത് എല്‍ഡിഎഫിന് വിജയം; ഒമ്പതിടത്ത് യുഡിഎഫ്
ഇന്‍ഡിഗോ എന്നോട് കളി വേണ്ട,ഇ.പി. ജയരാജന് ട്രെയിനില്‍തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങി