Current Politics
ജലീല്‍ കത്ത് അയച്ചത് 'മാധ്യമം ദിനപത്രം' ഗള്‍ഫില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ! മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്ന് ജലീല്‍. ജലീല്‍ യുഎഇ ഭരണാധികാരിക്ക് പരാതി നല്‍കിയത് പത്രത്തിന്റെ കോപ്പിയടക്കം മൊഴിമാറ്റം ചെയ്ത് ! തെളിവുകള്‍ പുറത്തുവന്നതോടെ ജലീല്‍ കൂടുതല്‍ പ്രതിരോധത്തില്‍. കെടി ജലീലിന്റെ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ നടപടി വരും ! പാര്‍ട്ടിക്കും എല്ലാമറിയാമെന്ന് ജലീല്‍ പറഞ്ഞെന്ന് സ്വപ്ന പറയുന്നത് സിപിഎമ്മിനും തലവേദന
വഖഫ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന തീരുമാനം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നീക്കം; മലബാര്‍ പ്രദേശത്തെ സ്വാധീനം ഉറപ്പിച്ചു നിര്‍ത്തുകയും പുതിയ മേഖലകളിലേയ്ക്കു വളരുകയും ചെയ്യുക എന്ന സി.പി.എം നീക്കത്തിന് ആക്കം കൂട്ടുന്നതാണ് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന! ലോക്സഭാ തെരഞ്ഞെടുപ്പ് അധികം ദൂരെയല്ല, അതു കഴിഞ്ഞാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്, തൊട്ടു പിന്നാലേ നിയമസഭാ തെരഞ്ഞെടുപ്പ്; സി.പി.എം തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞു- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് സോണിയയെ വിട്ടയച്ചു; ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കുമെന്ന് ഇ.ഡി! രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; ഇഡിയോട് എങ്ങനെ ഇടപെടണമെന്ന് സോണിയയ്ക്ക് ഉപദേശം നൽകിയെന്ന് റോബര്‍ട്ട് വദ്ര; വേണ്ടി വന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും പ്രഖ്യാപനം
സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; കനത്ത പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
'അംഗനവാടിയില്‍ പോയാലും ഇനി കോടതിയില്‍ പോകില്ല'- ഇ.പി ജയരാജനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍