Current Politics
ഡിസിസി അധ്യക്ഷന്മാരില് പാസ് മാര്‍ക്ക് നേടിയത് നാലു പേര് ! മൂന്നു പേരുടെ പ്രകടനം തരക്കേടില്ല. ഏഴുപേര്‍ പാര്‍ട്ടിയെ നിരാശപ്പെടുത്തിയെന്നും ചിന്തന്‍ ശിബിരത്തില്‍ വിലയിരുത്തല്‍ ! തല്ക്കാലം അധ്യക്ഷന്മാരെ മാറ്റില്ല. പ്രകടനം മോശമായവര്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ മൂന്നൂമാസത്തിനകം പുറത്തെന്ന് മുന്നറിയിപ്പ് !
യുഡിഎഫ് വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം ! മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും ചിന്തന്‍ ശിബിരത്തില്‍ രാഷ്ട്രീയ പ്രമേയം. സിപിഎമ്മിന് ഇടതു പക്ഷ നയവ്യതിയാനം സംഭവിച്ചു ! സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ സന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. മത തീവ്രവാദികളുടെ വോട്ട് വേണ്ട. കെ സുധാകരന്റെ നേതൃത്വത്തില്‍ 'മത തീവ്രവാദത്തിനെതിരെ മാനവ ഐക്യം' എന്ന മുദ്രാവാക്യവുമായി ജനമുന്നേറ്റ യാത്ര ! വികെ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം മുമ്പോട്ട് വയ്ക്കുന്നത്
കരുണാകരനെതിരെ പട നയിച്ചതില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ! താന്‍ കരുണാകരന്റെ മാനസപുത്രനായിരുന്നു. അന്ന് കലാപം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ! പാര്‍ട്ടിയുടെ പുതു നേതൃത്വമായ കെസി-വിഡി-കെ എസ് ത്രയത്തെ വളര്‍ത്തിയത് തന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ്. അധികാരം കിട്ടുമ്പോള്‍ ഗ്രൂപ്പില്ലെന്നു പറയുന്നതെന്തിന് ? നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി തന്റെ മാത്രം കുറ്റമല്ല ! നയിച്ചവരില്‍ മറ്റു നേതാക്കളുമുണ്ടെന്ന് ചെന്നിത്തല. പഴയ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ചെന്നിത്തലയുടെ അഭിമുഖം
മുന്നണി വിപുലീകരണം മുഖ്യ അജണ്ട; അകന്നുപോയ ന്യൂനപക്ഷത്തെ അടുപ്പിക്കണം ! മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണം. ചിന്തൻ ശിബിരിൽ സമകാലിക രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്ത് കോൺഗ്രസ് ! സാമുദായിക സംഘടനകളുമായി അടുപ്പം തുടരുമ്പോഴും അടിമത്തം വേണ്ട ! നേതാക്കള്‍ ആദര്‍ശം പ്രസംഗിക്കുകയും കയ്യടി വാങ്ങുകയും ചെയ്യുന്നു; താഴെത്തട്ടില്‍ സംഘടനയില്ലെന്ന് മനസിലാക്കണമെന്ന് നേതാക്കളോട് പ്രതിനിധികൾ
കേരളത്തില്‍ നിന്നും എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് കിട്ടിയ വോട്ട് ബിജെപിയുടെ കേരള ഓപ്പറേഷന്റെ ആദ്യ വിജയമെന്ന് സൂചന. ഒറ്റ വോട്ട് അബദ്ധമായിരുന്നെന്ന ധാരണ തെറ്റ് ? മുര്‍മുവിന് വോട്ട് ചെയ്ത എംഎല്‍എ 6 മാസത്തിനുള്ളില്‍ എന്‍ഡിഎയുടെ ഭാഗമാകും. ഒറ്റ വോട്ട് എംഎല്‍എയുടെ പ്രധാന ഡിമാന്റ് രാജ്യസഭാ സീറ്റ് !
‘ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല’; കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ