Current Politics
പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോടു സംസാരിക്കുമ്പോള്‍ ഓരോ വാക്കും അളന്നു മുറിച്ചു സംസാരിക്കണമെന്ന് സജി ചെറിയാന്റെ വീഴ്ച പഠിപ്പിക്കുന്നു. വാക്കുകളുടെ കാര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍ നിലവിട്ടുകൂടാ. വീഴ്ച ഭയങ്കരമായിരിക്കും. സ്വയം കുഴിച്ച കുഴിയില്‍ സജി ചെറിയാന് - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
മന്ത്രി പദവിക്ക് പിന്നാലെ സജി ചെറിയാന്റെ എംഎല്‍എ സ്ഥാനവും പോകുമോ ? രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാം ഉപതെരഞ്ഞെടുപ്പിന് ചെങ്ങന്നൂരില്‍ കളമൊരുങ്ങുമോ ! സജി ചെറിയാന് എംഎല്‍എ പദവിയും രാജി വയ്ക്കണമെന്ന് ആവശ്യം. നിയമപോരാട്ടം തുടരാന്‍ യുഡിഎഫ് തീരുമാനം ! ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത എംഎല്‍എ പദവിയില്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ആള് എങ്ങനെ തുടരുമെന്നും ചോദ്യം
എസ്എഫ്ഐയിലൂടെ തുടക്കം, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ നേടിയ വിജയം സജി ചെറിയാനെ കരുത്തനാക്കി! പ്രളയസമയത്ത് നാട്ടുകാര്‍ക്ക് വേണ്ടി പൊട്ടിക്കരഞ്ഞതും ഏറെ ചര്‍ച്ചയായി; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തോടെ മന്ത്രിസ്ഥാനം തേടിയെത്തി; ഒടുവില്‍ ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ കൈ പൊള്ളി ആ സ്ഥാനത്തു നിന്ന് മടക്കം
ഹിറ്റ് വിക്കറ്റ് ! രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജി ! വിശ്വസ്തനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ അവസാനവട്ട നീക്കവും ഫലിച്ചില്ല. നിയമോപദേശവും എതിരായി ! യെച്ചൂരി നിലപാട് കടുപ്പിച്ചതോടെ സജി ചെറിയാന്റെ പുറത്താകല്‍ വേഗത്തിലായി. മന്ത്രി സജി ചെറിയാന് പുറത്താകുമ്പോൾ