Current Politics
സജി ചെറിയാന്റെ രാജി ഉടന്‍ ? സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തുനിന്നുള്ള രാജി ഇന്നു തന്നെ ! രാജി വച്ചില്ലെങ്കില്‍ ആരെങ്കിലും കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. മുഖ്യമന്ത്രി എജിയെ വിളിച്ചു നിയമോപദേശം തേടി ! സിപിഎം കേന്ദ്ര നേതൃത്വത്തിലും സജി ചെറിയാന്റെ പ്രസ്താവനയില്‍ അതൃപ്തി
സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം; ഉദ്ധവിന് കത്ത് നല്കി ശിവസേന എംപി
അന്ന് 'പഞ്ചാബ് മോഡല്‍' പ്രസംഗം ബാലകൃഷ്ണ പിള്ളയുടെ മന്ത്രി പണി കളഞ്ഞു ! 1985 മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയിലെ പ്രസംഗം വീഴ്ത്തിയത് അന്നത്തെ കരുണാകരന് മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയെ. അന്നത്തെ 'പഞ്ചാബ് മോഡലി'നെക്കാള്‍ ഗുരുതരം ഇന്നത്തെ 'മല്ലപ്പള്ളി മോഡല്‍' ! എന്തായിരുന്നു പിള്ളയെ വീഴ്ത്തിയ ആ പ്രസംഗം ? സജി ചെറിയാനെ കാത്തിരിക്കുന്നതും പിള്ളയുടെ അതേ വിധി തന്നെയോ