Current Politics
സജി ചെറിയാന് പകരം മന്ത്രിയായി ചിത്തരഞ്ജനോ പ്രതിഭയോ ? ജില്ലാ നേതൃത്വത്തിൻ്റെ കണ്ണിലെ കരടായത് പ്രതിഭയുടെ സാധ്യത ഇല്ലാതാക്കും. പുതിയ മന്ത്രി ആലപ്പുഴയ്ക്ക് പുറത്തു നിന്നെങ്കിൽ പ്രഥമ പരിഗണന എ.എൻ ഷംസീറിന് തന്നെ ! ഷംസീർ പുതിയ സാംസ്ക്കാരിക മന്ത്രിയാകുമെന്ന പ്രതീക്ഷയിൽ കണ്ണൂരിലെ സഖാക്കളും. സിനിമാക്കാരനായ മുകേഷ് സിനിമാ മന്ത്രിയാകുന്നതും ചർച്ചയിൽ ! സി.എച്ച് കുഞ്ഞമ്പുവിനായി കാസർകോട്ടെ നേതാക്കളും വാദിക്കും. സിപിഎമ്മിൽ പുതിയ മന്ത്രി ചർച്ച സജീവം
കൊച്ചിയിലെ റോഡുകൾ പശവച്ച് ഒട്ടിച്ചാണോ നിർമ്മിച്ചതെന്ന് ഹൈക്കോടതി ! നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നു. റോഡ് തകർന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്ക് ! എൻജിനീയർമാരെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡിൻ്റെ ശോചനീയാവസ്ഥയിൽ കോർപറേഷനെയും പൊതുമരാമത്ത് വകുപ്പിനെയും നിർത്തിപ്പൊരിച്ച് ഹൈക്കോടതി
സജി ചെറിയാൻ്റെ പ്രസംഗം മാധ്യമങ്ങൾക്ക് എത്തിച്ചത് സിപിഎം നേതാക്കൾ ! മല്ലപ്പള്ളി ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെ നടപടി ഉടൻ. ഫേസ്ബുക്ക് പേജിൽ അവലോകന പരിപാടി നടത്തുന്ന കെ.പി രാധാകൃഷ്ണന് സ്വന്തം സഖാക്കൾ കൊടുത്ത പണി കിട്ടിയത് സജി ചെറിയാന് ! പത്തനംതിട്ടയിൽ വിഭാഗീയത വീണ്ടും സജീവമാകുന്നുവെന്ന് പാർട്ടി വിലയിരുത്തൽ. മല്ലപ്പള്ളിക്കു പുറമെ കൂടുതൽ ഏരിയാ കമ്മറ്റികൾക്കെതിരെയും നടപടി വരും
സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു; ചുമത്തിയത് മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങൾ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം; ഉദ്ധവ് താക്കറെയോട് ഷിന്‍ഡെ ക്യാമ്പ്
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസ്: ജാമ്യം ലഭിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് വൻ വരവേൽപ്പ്