Current Politics
കേരളത്തിലെ ആം ആദ്മി പാര്‍ട്ടി പടവലങ്ങപോലെ വളരുന്നതെന്തുകൊണ്ട് ? സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ പോലും അധികാരമില്ലാത്ത പാര്‍ട്ടി നടത്തിയ പിരിവില്‍ പോലും ഉയര്‍ന്നത് രണ്ടര ലക്ഷം രൂപയുടെ ആക്ഷേപം ! ആംആദ്മിയുടെ തൃശൂര്‍ ജില്ലാ കണ്‍വീനര്‍ക്കും സംസ്ഥാന വക്താവിനും പാര്‍ട്ടി പദവിയില്‍ നിന്നും വിലക്ക്. കെജ്രിവാളിനെ കണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്നാലും കേരളത്തിലെ നേതാക്കള്‍ നയിക്കുമ്പോള്‍ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യവുമായി സാധാരണക്കാര്‍ !