Current Politics
അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കൊണ്ടുപോയത് സൂറത്തിലേക്ക്! ഇരുചക്രവാഹനത്തിലും ട്രക്കിലുമായി രക്ഷപ്പെട്ടു; ഷിന്‍ഡെയ്ക്ക് ഒപ്പമുള്ളവര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു! താന്‍ എന്തായാലും മുഖ്യമന്ത്രിക്കൊപ്പം-സൂറത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തിയ വിമത എംഎല്‍എയുടെ വെളിപ്പെടുത്തല്‍
എസ്എഫ് ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു, എങ്കിലും മുഖ്യമന്ത്രിയുടെ ആത്മാർത്ഥതയിൽ സംശയമുണ്ട്! രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർക്കാൻ അക്രമികൾക്ക് വഴിയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം-കോണ്‍ഗ്രസ് കാണിക്കുന്ന മാന്യത ദൗര്‍ബല്യമായി കരുതരുതെന്ന് കെ. സുധാകരന്
സംസ്ഥാനത്ത് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്; എ കെ ജി സെന്ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു! കോട്ടയത്ത് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പാലക്കാടും കൊച്ചിയിലും പ്രതിഷേധം; ഡല്‍ഹിയില്‍ എസ്എഫ്ഐ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; എകെജി സെന്ററിന് സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്! പ്രതിപക്ഷ നേതാവ് കൽപ്പറ്റയിലേക്ക്
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിൽ എസ്എഫ്ഐ നടത്തിയ അതിക്രമത്തിൽ സിപിഎം പ്രതിരോധത്തിൽ ! ദേശീയ തലത്തിൽ ഇരു പാർട്ടികളും സഹകരണ സാധ്യത തേടുമ്പോൾ കുട്ടി സഖാക്കൾ നടത്തിയത് കൈവിട്ട കളിയെന്ന് പാർട്ടി വിലയിരുത്തൽ. അക്രമത്തെ തളളിപറഞ്ഞ് മുഖ്യമന്ത്രി ! അക്രമം നടത്തിയവർക്കെതിരെ നടപടിയെന്ന് ഇംഗ്ലിഷിലും മുഖ്യമന്ത്രിയുടെ ട്വീറ്റ് ! എസ്എഫ്ഐയുടെ അക്രമത്തെ തള്ളി സിപിഎമ്മും