Current Politics
ഉദ്ധവ് താക്കറേയ്ക്ക് ഒപ്പമുള്ളത് മകനടക്കം 10 ൽ താഴെ എംഎൽഎമാർ ! ഉദ്ധവിനെക്കാൾ എംഎൽഎമാർക്ക് വിരോധം മകൻ ആദിത്യയോട്. ആദിത്യയുടെ നിലപാടുകൾ ഉദ്ധവിന് നഷ്ടമാക്കുന്നത് ശിവസേനയെന്ന സ്വന്തം പാർട്ടിയെ തന്നെ ! പാർട്ടിയും ചിഹ്നവും ഷിൻഡെ കൊണ്ടുപോകും. അമിത് ഷായും കളത്തിലേക്ക് ഇറങ്ങുന്നു
ഭരണം കൈയില്‍ കിട്ടിയ ശിവസേന എല്ലാം തങ്ങളുടെ കൈയില്‍ ഭദ്രമെന്നു കരുതി ! കാലാവധി പൂര്‍ത്തിയാക്കാന്‍ ശിവസേനയെ ബി.ജെ.പി അനുവദിക്കില്ലെന്നും ഭരണം അട്ടിമറിക്കാന്‍ തന്ത്രങ്ങള്‍ മെനയുമെന്നും ശിവസേന ഒട്ടുമേ ചിന്തിച്ചതുമില്ല. പക്ഷെ ബി.ജെ.പി തന്ത്രങ്ങള്‍ മെനഞ്ഞു ! കരുക്കള്‍ നീക്കി. കാല്‍ക്കീഴിലെ മണ്ണ് ഒഴുകിപ്പോകുന്നത് ഉദ്ധവ് താക്കറെ അറിഞ്ഞതേയില്ല. ശിവസേനയെ തകര്‍ത്ത് ബി.ജെ.പിയുടെ തേരോട്ടം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അച്ഛന് പഴയ എസ്.എഫ്.ഐക്കാരന്, സോ കോള്‍ഡ് ബി.ജെ.പിയല്ല; സുരേഷ് ഗോപിയെ കുറിച്ച് മകന് ഗോകുല്‍
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും