Current Politics
ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കിയത് 2019ലെ മന്ത്രിസഭാ യോഗത്തില്‍; രേഖ പുറത്ത് ! സുപ്രീംകോടതി വിധി വന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സുപ്രീംകോടതി വിധിയിലെ ബഫര്‍സോണിലെ ഇളവ് തേടണ്ട മാനദണ്ഡങ്ങള്‍ ചൂട്ടിക്കാണ്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയത് രാഹുല്‍ ഗാന്ധി തന്നെ ! ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തില്‍ എന്തെങ്കിലും ചെയ്തെങ്കില്‍ അത് രാഹുല്‍ ഗാന്ധി മാത്രം. രാഹുലിന്റെ ഓഫീസ് തകര്‍ത്തതിനു പിന്നാലെ ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്ത്
തൃക്കാക്കരയില്‍ കെവി തോമസിന്റെ വരവ് തിരിച്ചടിച്ചു; തോമസ് തെരഞ്ഞെടുപ്പില്‍ ഒരു ഘടകമേ ആയില്ലെന്ന വിലയിരുത്തലില്‍ സിപിഎം ! കെവി തോമസിന് പദവികള്‍ കൊടുത്താല്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലപ്പെടുമെന്നും അഭിപ്രായം. തൃക്കാക്കരയിലെ കനത്ത തോല്‍വി പഠിക്കാന്‍ കമ്മീഷന് വന്നേക്കും ! സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്ട്ടിക്കാര് തന്നെ അസ്വസ്ഥരായിരുന്നെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാ ഘടകം പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തല്‍ ! ചില ജില്ലാ നേതാക്കളുടെ കസേര പോയേക്കും
വമ്പൻ പ്രതിഷേധത്തിന് കോൺഗ്രസ്, പ്രതിരോധത്തിൽ സിപിഐഎം; മുതിർന്ന നേതാക്കൾ വയനാട്ടിൽ
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐ വയനാട് ജില്ല പ്രസിഡൻ്റ് അടക്കം 19 പേർ അറസ്റ്റിൽ