Current Politics
55 മണിക്കൂർ ചോദ്യം ചെയ്യൽ നേരിട്ടിട്ടും വൈകാരികമാകാതെ തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ പ്രവർത്തകരോട് സംസാരിച്ച് രാഹുൽ ഗാന്ധി ! വ്യക്തിപരമായ വിഷയങ്ങൾ ഒഴിവാക്കി കൃത്യമായ രാഷ്ട്രീയം പറഞ്ഞ് രാഹുൽ. ഇ ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി ! സമ്മർദങ്ങൾക്കിടെയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനം. സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷ പോലും സർക്കാർ തകർത്തുവെന്ന് രാഹുൽ
അധികാരത്തോട് ആര്‍ത്തിയില്ല, ഔദ്യോഗിക വസതി ഉടന്‍ ഒഴിയും! രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ
കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്