Current Politics
എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ 'ഇസഡ് പ്ലസ്' വലയത്തിലാക്കി
45 പേര് ഒപ്പമുണ്ടെന്ന് ശിവസേന വിമതന്; ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ കാണും
ഭര്‍ത്താവിനെയും മക്കളെയും നഷ്ടപ്പെട്ടത് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി; പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് പോരാടാനായിരുന്നു ദ്രൗപതി മുര്‍മുവിന്റെ തീരുമാനം; ആദ്യം എംഎല്‍എ, പിന്നീട് മന്ത്രി, തുടര്‍ന്ന് ഗവര്‍ണര്‍ എന്നിങ്ങനെ സ്ഥാനങ്ങള്‍ ഓരോന്നായി തേടിയെത്തി; ഇപ്പോഴിതാ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയിലേക്കും എത്തിച്ചത് ആ നിശ്ചയദാര്‍ഢ്യം തന്നെ! ആരാണ് ദ്രൗപതി മുര്‍മു?
യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ചത് നിതിഷ് കുമാറിനെ ഒപ്പം കൂട്ടാൻ ! ബിഹാറിൽ നിന്നൊരാൾ രാഷ്ട്രപതിയാകാൻ നിതിഷ് കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ച് പ്രതിപക്ഷം. ജെഡിയു മറുകണ്ടം ചാടിയാൽ എൻഡിഎയുടെ വിജയ സാധ്യത മങ്ങും ! പഴയ ബിജെപിക്കാരനായ യശ്വന്ത് സിൻഹയ്ക്ക് ഭരണപക്ഷത്ത് വിള്ളൽ വീഴ്ത്താനാകുമോ ?